കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (KERECA) റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ "കെർക്ക" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. കേരളത്തിലെ 14 ജില്ലകളിലും സംഘടന അതിവിപുലമായ പ്രവർത്തനങ്ങളോടെ മുന്നേറുകയാണ്. ഇരുപത്തി അയ്യായിരത്തോളം അംഗങ്ങൾ നമ്മോടൊപ്പം പ്രവർത്തിക്കുന്നു എന്നുള്ളതാണ് ഈ സംഘടനയുടെ ഏറ്റവും വലിയ ശക്തി. കാലങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ യാതൊരു പരിഗണനയും നൽകാതെ വഞ്ചിച്ചിരുന്ന ഈ സമൂഹമാണ് വസ്തു കച്ചവടരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ. സമൂഹത്തിൽ നമുക്കുള്ള പേരുദോഷം മറ്റുന്നതിനും നമുക്ക് അർഹതപ്പെട്ടത് ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങിയെടുക്കുന്നതിനും നാം സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരും നാളുകളിൽ നമ്മളെ കബലിപ്പിക്കുന്നവരോട് കണക്ക് പറയുന്നതിനും ഒരുമിച്ച് ബിസിനസ് ചെയ്യുന്നതിനുമായി കേരളത്തിലെ എന്നല്ല ഇന്ത്യയിലെ എല്ലാ റിയൽ എസ്റ്റേറ്റ് കോൺസൾറ്റന്റ്മാരും ഒന്നിക്കേണ്ടതുണ്ട്.
കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (KERECA) റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ "കെർക്ക" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. കേരളത്തിലെ 14 ജില്ലകളിലും സംഘടന അതിവിപുലമായ പ്രവർത്തനങ്ങളോടെ മുന്നേറുകയാണ്. ഇരുപത്തി അയ്യായിരത്തോളം അംഗങ്ങൾ നമ്മോടൊപ്പം പ്രവർത്തിക്കുന്നു എന്നുള്ളതാണ് ഈ സംഘടനയുടെ ഏറ്റവും വലിയ ശക്തി. കാലങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ യാതൊരു പരിഗണനയും നൽകാതെ വഞ്ചിച്ചിരുന്ന ഈ സമൂഹമാണ് വസ്തു കച്ചവടരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ. സമൂഹത്തിൽ നമുക്കുള്ള പേരുദോഷം മറ്റുന്നതിനും നമുക്ക് അർഹതപ്പെട്ടത് ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങിയെടുക്കുന്നതിനും നാം സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരും നാളുകളിൽ നമ്മളെ കബലിപ്പിക്കുന്നവരോട് കണക്ക് പറയുന്നതിനും ഒരുമിച്ച് ബിസിനസ് ചെയ്യുന്നതിനുമായി കേരളത്തിലെ എന്നല്ല ഇന്ത്യയിലെ എല്ലാ റിയൽ എസ്റ്റേറ്റ് കോൺസൾറ്റന്റ്മാരും ഒന്നിക്കേണ്ടതുണ്ട് .
©
KERECA All rights reserved & Developed by
GSO Infotech