No news available
This PHP code's output is hidden.


Welcome To
Kerala Real Estate Consultants Association

Who We Are

കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ (KERECA) റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ "കെർക്ക" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. കേരളത്തിലെ 14 ജില്ലകളിലും സംഘടന അതിവിപുലമായ പ്രവർത്തനങ്ങളോടെ മുന്നേറുകയാണ്. ഇരുപത്തി അയ്യായിരത്തോളം അംഗങ്ങൾ നമ്മോടൊപ്പം പ്രവർത്തിക്കുന്നു എന്നുള്ളതാണ് ഈ സംഘടനയുടെ ഏറ്റവും വലിയ ശക്തി. കാലങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ യാതൊരു പരിഗണനയും നൽകാതെ വഞ്ചിച്ചിരുന്ന ഈ സമൂഹമാണ് വസ്തു കച്ചവടരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ.

Read More

OUR BOARD MEMBERS
(STATE COMMITTEE)



Testimonials